Loading the content... Loading depends on your connection speed!

Orders placed between December-20th and January-4th will be processed only after January-7th.
On behalf of the entire team, we wish you a Merry Christmas and a Happy New Year
« Return to Previous Page

NJAN CHAVARA

NJAN CHAVARA

$ 7.99

Availability: 10 in stock

ചാവറയച്ചന്റെ സഞ്ചാരവഴികൾ പിന്തുടരാ നും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനു മുള്ള തീർത്തും ശ്ലാഘനീയമായ ഒരു ഉദ്യമമാണിത്. ചാവറപ്പിതാവിന്റെ ജീവിതത്തെ സാധാരണക്കാർക്കു മനസ്സിലാകത്തക്ക രീതിയിൽ അവതരിപ്പിച്ചിരിക്കു ഈ ഗ്രന്ഥം ആദ്ധ്യാത്മിക ജീവിതവഴിയിൽ ഒരു മുതൽക്കൂ'ാണ്. ചാവറയച്ചൻ സ്വന്തം കഥ ഒരാളോട് പങ്കുവെക്കുതുപോലെ യാണിതിന്റെ അവതരണം. ഭാഷ ലളിതമാണ്. അതുകൊണ്ടു ത െവായന സുഗമമാകുു.



By Sophia Books
Category: .
100% Satisfaction Guarantee
X