Ente Ormakkayi
Ente Ormakkayi
$ 8.00

100% Satisfaction Guarantee
- Description
Product Description
കത്തോലിക്കാ വിശ്വാസത്തിന്‍റെ അടിസ്ഥാനശിലയായ ദിവ്യകാരുണ്യം ഇന്ന് കടുത്ത എതിര്‍പ്പുകളും വെല്ലുവിളികളും നേരിടുകയാണ്. ശാസ്ത്ര പുരോഗതിയുടെ പശ്ചാത്തലത്തില്‍, വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ സജീവ സാന്നിധ്യത്തെയും ഗോതമ്പ് അപ്പത്തിന്‍റെ സത്താപരിണാമത്തെയും പലരും നിഷേധിക്കുന്നു. അതേസമയം വൈദ്യശാസ്ത്രപരീക്ഷണങ്ങള്‍ ദിവ്യകാരുണ്യത്തിലെ ‘ഒരു പുരുഷഹൃദയത്തിന്‍റെ പേശി’കളെ കണ്ടെത്തുന്നു. നൂറുകണക്കിന് അത്ഭുതങ്ങള്‍ ലോകമെമ്പാടും നടക്കുന്നു. ഈ അത്ഭുതലോകത്തിലൂടെയുള്ള ഒരു പത്രപ്രവര്‍ത്തകന്‍റെ അന്വേഷണസഞ്ചാരമാണീ പുസ്തകം.
- Reviews (0)
Be the first to review “Ente Ormakkayi”
Reviews
There are no reviews yet, would you like to submit yours?