Loading the content... Loading depends on your connection speed!

Orders placed between December-20th and January-4th will be processed only after January-7th.
On behalf of the entire team, we wish you a Merry Christmas and a Happy New Year
« Return to Previous Page

Athmavinte Prathidwanikal

Athmavinte Prathidwanikal

$ 9.99

Availability: 10 in stock



By Sophia Books
Category: .
100% Satisfaction Guarantee
  • Description

    Product Description

    1993 മുതല്‍ ബെന്നി പുന്നത്തറ ‘ശാലോം ടൈംസ്’ മാസികയിലെഴുതിയ എഡിറ്റോറിയലുകള്‍ സമാഹരിച്ചതിന്റെ നാലാം പതിപ്പ്. ലോകമെങ്ങുമുള്ള മലയാളി ക്രൈസ്തവരുടെ ആധ്യാത്മിക ജീവിതത്തില്‍ സാന്ത്വനവും ശക്തിയും പകര്‍ന്ന ഈ ദൈവിക സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തെയും സമ്പന്നമാക്കും. ജീവിതാനുഭവങ്ങളുടെ ഊഷ്മളത നിറഞ്ഞ ഈ ദൈവികചിന്തകള്‍ പുതിയ ദര്‍ശനങ്ങളും പ്രചോദനങ്ങളും നിങ്ങളുടെ ആത്മീയ ജീവിതത്തിനു നല്‍കാതിരിക്കില്ല. പ്രാര്‍ത്ഥനയിലേക്കും സമര്‍പ്പണത്തിലേക്കും വിശുദ്ധീകരണത്തിലേക്കും നയിക്കുന്ന ഈ പുസ്തകം നിങ്ങളുടെ അറിവിന്‍റെ ചക്രവാളങ്ങളെ വികസിപ്പിക്കുകയും ആധ്യാത്മിക ജീവിതത്തെ തൊട്ടുണര്‍ത്തുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്

  • Reviews (0)

    Reviews

    There are no reviews yet, would you like to submit yours?

    Be the first to review “Athmavinte Prathidwanikal”

X