Loading the content... Loading depends on your connection speed!

Orders placed between December-20th and January-4th will be processed only after January-7th.
On behalf of the entire team, we wish you a Merry Christmas and a Happy New Year
« Return to Previous Page

Murivil ninnu Thirumurivilekku

Murivil ninnu Thirumurivilekku

$ 4.00

Availability: Out of stock



By Sophia Books
Category: .
100% Satisfaction Guarantee
  • Description

    Product Description

    ഈ ഗ്രന്ഥം ഒരു ധ്യാനമാണ്, സൗഖ്യമാണ്, വിശുദ്ധീകരണമാണ്, അതിലെല്ലാമുപരി മുറിവുകളെ തിരുമുറിവുകളാക്കുന്ന ആത്മീയ സാധനയാണ്. തീക്കനലിനെ കൈവെള്ളയില്‍ എടുത്തു പിടിക്കും പോലെ സഹനങ്ങളെ സ്വീകരിക്കാന്‍ വിളിക്കപ്പെട്ട എല്ലാ അത്മാക്കള്‍ക്കും സഹനത്തിന്‍റെ ഉള്‍പ്പൊരുള്‍ തുറന്നു കാണിക്കുകയാണ് ഈ ഗ്രന്ഥം. ആത്മീയ വളര്‍ച്ചയുടെയും വിശുദ്ധീകരണത്തിന്‍റെയും പാതയില്‍ മുറിവുകളെ എങ്ങനെ തിരുമുറിവുകളാക്കി രൂപപ്പെടുത്താനാവും എന്നതിന്‍റെ ഉത്തരമാണിതില്‍ തെളിയുന്നത്. സഹനങ്ങളെ അര്‍ച്ചനാ പുഷ്പങ്ങളാക്കി ആത്മീയതയില്‍ പറന്നുയരാന്‍ ആത്മാവിനെ സഹായിക്കുന്നു ഈ ചെറുഗ്രന്ഥം.

  • Reviews (0)

    Reviews

    There are no reviews yet, would you like to submit yours?

    Be the first to review “Murivil ninnu Thirumurivilekku”

X