Loading the content... Loading depends on your connection speed!

Orders placed between December-20th and January-4th will be processed only after January-7th.
On behalf of the entire team, we wish you a Merry Christmas and a Happy New Year
« Return to Previous Page

Daiva Sanidhya parisheelanam

Daiva Sanidhya parisheelanam

$ 4.00

Availability: Out of stock



By Sophia Books
Category: .
100% Satisfaction Guarantee
  • Description

    Product Description

    ഭൗതിക ജീവിതത്തെപ്പോലെ ആത്മീയ ജീവിതവും നിരവധി സങ്കീര്‍ണതകളാല്‍ കലുഷിതമാകുമ്പോള്‍, ദൈവത്തില്‍ വസിക്കുവാനുള്ള ഏറ്റവും എളുപ്പമുള്ളതും ശരിയായതുമായ മാര്‍ഗം പഠിപ്പിക്കുകയാണ് ഈ പുസ്തകം. തോമസ് അക്കെംപിസിന്‍റെ ലോകപ്രസിദ്ധമായ ‘ക്രിസ്താനുകരണം’ കഴിഞ്ഞാല്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന ക്രിസ്തീയ ക്ലാസിക്കാണ് ബ്രദര്‍ ലോറന്‍സിന്‍റെ ‘ദൈവസാന്നിധ്യ പരിശീലനം’. വിദ്യാവിഹീനനും ഒരു കര്‍മ്മലീത്താശ്രമത്തിലെ കുശിനിക്കാരനുമായിരുന്ന ഈ മനുഷ്യന്‍റെ ജീവിതവും രചനകളും ദൈവപരിപാലനയുടെ മഹത്തായ പ്രകടനം കൂടിയാണ്. ബ്രദര്‍ ലോറന്‍സിന്‍റെ ആത്മീയ തത്വങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ഉതകുന്ന ബെന്നി പുന്നത്തറയുടെ പ്രൗഢമായൊരു ലേഖനവും ഒപ്പം ചേര്‍ത്തിരിക്കുന്നു.

  • Reviews (0)

    Reviews

    There are no reviews yet, would you like to submit yours?

    Be the first to review “Daiva Sanidhya parisheelanam”

X