Arivinte Athyunnatha Padavukal
Arivinte Athyunnatha Padavukal
$ 6.00

100% Satisfaction Guarantee
- Description
Product Description
ആത്മീയ അജ്ഞതയുടെ എമ്മാവൂസില്‍നിന്ന്, വിജ്ഞാനത്തിന്‍റെ യറുശലേമിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശക്തമായ ഒരു വഴികാട്ടി. ഇതിന്‍റെ താളുകള്‍ ഓരോന്നും പിന്നിടുമ്പോള്‍ ദൈവത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന അനുഭവം നമുക്ക് ലഭിക്കുന്നു. ആത്മീയ ജീവിതത്തില്‍ ഗൗരവമായ ചിന്തകളുള്ളവര്‍ക്ക് ഇത് തിരഞ്ഞെടുക്കുകയും തങ്ങളുടെ ചിന്തകളെ വായനയുടെ വെളിച്ചത്തില്‍ പരിശോധിക്കുകയും ചെയ്യാം.
- Reviews (0)
Be the first to review “Arivinte Athyunnatha Padavukal”
You must be logged in to post a comment.
Reviews
There are no reviews yet, would you like to submit yours?